New credit cards are no longer easily available from banks
-
Kerala
ബാങ്കുകളിൽ നിന്ന് പുതിയ ക്രെഡിറ്റ് കാർഡുകൾ ഇനി എളുപ്പത്തിൽ കിട്ടില്ല
ദില്ലി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് ഇനി പുതിയ ക്രെഡിറ്റ് കാർഡുകൾ കിട്ടുക എളുപ്പമാകില്ല. നിലവിലെ മാനദണ്ഡങ്ങൾ അൽപ്പം കൂടി കർശനമാക്കിയിരിക്കുകയാണ് ബാങ്കുകൾ. ക്രെഡിറ്റ് വായ്പകൾ കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലാണ്…
Read More »