കോട്ടയം: നീണ്ടൂര്‍ നിന്ന് യുവതിയേയും നാലു വയസുകാരനായ മകനെയും കാണാനില്ലെന്ന് പരാതി. ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ചി (36),മകന് ശ്രീനന്ദ് (4) എന്നിവരെയാണ് ഇന്നലെ രാത്രി…