Narendra Modi likely to contest from tamilnadu
-
News
കന്യാകുമാരിയോ കോയമ്പത്തൂരോ; നരേന്ദ്രമോദി തമിഴ്നാട്ടിൽ മത്സരിച്ചേക്കും
ന്യൂഡല്‍ഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടില്‍ നിന്നും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തന്റെ മണ്ഡലമായ വാരാണസിക്കൊപ്പമാണ് മോദി തമിഴ്നാട്ടില്‍ നിന്നും മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.…
Read More »