nagarjuna-about-nagachaitanya-and-samantha-s-divorce
-
Entertainment
സാമന്ത എന്നും പ്രിയപ്പെട്ടവളായിരിക്കും, ഹൃദയഭാരത്തോടെയാണ് വാര്‍ത്ത കേട്ടത്; സാമന്ത-നാഗചൈതന്യ വേര്പിരിയലിനോട് പ്രതികരിച്ച് നാഗാര്‍ജ്ജുന
തെന്നിന്ത്യന്‍ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നെന്ന വാര്‍ത്ത സ്ഥിരീകരിച്ചതോടെ സിനിമാലോകവും ആരാധകരും വലിയ നിരാശയിലായിരുന്നു. സാമന്ത തന്റെ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെ ഇക്കാര്യത്തോട് പ്രതികരിച്ചിരിക്കുകയാണ് തെലുങ്ക്…
Read More »