മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു. മൈസുരുവില്‍ നിന്ന് എറണാകുത്തേക്കു പഞ്ചസാരയുമായി പോകുകയായിരുന്ന ലോറിയാണു കത്തിനശിച്ചത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്നു ലോഹഭാഗം റോഡിലുരഞ്ഞാണു തീ…