Mynmar conflict Indian citizen warning
-
News
അനാവശ്യ യാത്രകൾ ഒഴിവാക്കണം,മ്യാൻമറിലെ ഇന്ത്യാക്കാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: മ്യാൻമറിലെ ഇന്ത്യാക്കാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം. മ്യാന്മറിലുള്ള ഇന്ത്യൻ പൗരന്മാർ, രാജ്യത്തിനകത്തെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ പട്ടാള ഭരണകൂടത്തിനെതിരെ ജനകീയ പ്രതിഷേധം പലയിടത്തും…
Read More »