കൊച്ചി:മുട്ടിൽ മരംമുറിക്കേസിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പറഞ്ഞ കോടതി പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ സർക്കാരിന്റെ നിഷ്ക്രിയത്വമാണെന്നും…