മുംബൈ: നടുവേദനയെ തുടര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്യാന്‍ കഴിയാതെ വന്നപ്പോഴാണ് കളക്ടറേറ്റ് ജീവനക്കാരനായ സതീഷ് ദേശമുഖ് ഒരു കുതിരയെ വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ജോലിയ്ക്ക് പോകുമ്പോള്‍ കുതിരയെ…