muslim-mosque-turned-to-covid-center
-
കൊവിഡ് ചികിത്സാ കേന്ദ്രമാക്കി തൃശൂരിലെ മുസ്ലീം ആരാധനാലയം, നടപടി റമദാന് മാസത്തിലെ പ്രാര്‍ത്ഥനകള്‍ പോലും വേണ്ടെന്ന് വെച്ച്; കൈയ്യടി
മാള: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യവും കണക്കിലെടുത്ത് കൊവിഡ് ചികിത്സാ കേന്ദ്രമാക്കി തൃശ്ശൂരിലെ മുസ്ലിം ആരാധനാലയം. ജില്ലയിലെ മാളയിലെ മുസ്ലിം പള്ളിയാണ് വിട്ടുനല്‍കിയത്.…
Read More »