Murder and robbery in Bengaluru
-
News
കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞ് വാഹനത്തെ പിന്തുടർന്നു; മുളകുപൊടിയെറിഞ്ഞ ശേഷം വെടിവെച്ചു; പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ രണ്ട് സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തി തട്ടിയത് 93 ലക്ഷം രൂപ
ബെംഗളൂരു: സുരക്ഷാ ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി പണം കവര്‍ന്നു. ബാംഗ്ളൂര്‍ ബിദാറില്‍ പട്ടാപ്പകലാണ് സംഭവം. രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും വെടിയേറ്റിരുന്നു. ഇവര്‍ രണ്ട് പേരും മരിച്ചു. എസ്.ബി.ഐ.…
Read More »