mullappally about clash in congress
-
Kerala
കോൺഗ്രസിലെ തമ്മിലടി; പരസ്യ പ്രതികരണത്തിനില്ലെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി വേദിയിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തും. പറയാനുള്ളതെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും…
Read More »