ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിംഗ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഇതോടെ കേസിലെ രണ്ടാം പ്രതിയായ മുകേഷ് സിംഗിന്റെ വധശിക്ഷ ഉറപ്പായി.…