Mukesh open up about super stars
-
Entertainment
മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരില്ല; ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാന്‍ നമ്മളെ കിട്ടില്ലെന്ന് മുകേഷ്
കൊല്ലം:സൂപ്പര്‍ താരങ്ങള്‍ ആരും തന്നെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരില്ലെന്ന് നടനും കൊല്ലം എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായ എം.മുകേഷ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ലാലും…
Read More »