'Mughal Gardens' renaming arbitrary
-
News
‘മുഗൾ ഗാർഡൻസിന്റെ പേരുമാറ്റം ഏകപക്ഷീയം, ദൗർഭാഗ്യകരം’; രാഷ്ട്രപതിക്ക് കത്തെഴുതി ബിനോയ് വിശ്വം
ന്യൂഡല്‍ഹി: രാഷ്ട്രപതിഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് മാറ്റിയ വിഷയത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് സി.പി.ഐ. എം.പി. ബിനോയ് വിശ്വം. പേരുമാറ്റാനുള്ള തീരുമാനം ഏകപക്ഷീയവും ദൗര്‍ഭാഗ്യകരവുമാണെന്ന് അദ്ദേഹം…
Read More »