mother demands investigation in daughter death
-
News
മകളുടെ ദുരൂഹ മരണം; ഫോണ്‍ നമ്പറും പേരും എഴുതിയ കുറിപ്പ് ലഭിച്ചു, അന്വേഷണം വേണമെന്ന് മാതാവ്
വെഞ്ഞാറമൂട്: മകളുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് പോലീസ് ഉന്നതര്‍ക്ക് പരാതി നല്കി. വെഞ്ഞാറമൂട് പാലാംകോണം പൊന്നമ്പി തടത്തരികത്തു വീട്ടില്‍ സി.ഷൈലജയാണ് മകള്‍ മീനു(21)വിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ…
Read More »