more-accidents-and-deaths-in-the-state-in-between-6-and-9-pm
-
News
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളും മരണവും സംഭവിക്കുന്നത് ഈ സമയത്ത്; റിപ്പോര്‍ട്ട് പുറത്ത്
മലപ്പുറം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളും മരണവും സംഭവിക്കുന്നത് വൈകിട്ട് ആറിനും ഒമ്പതിനും ഇടയിലെന്ന് റിപ്പോര്‍ട്ട്. പോലീസ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ നാലുവര്‍ഷത്തെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.…
Read More »