മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യോമസേനയോട് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനം ദുസഹമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ണായക…