പരിയാരം: കണ്ണൂരില്‍ ചികിത്സയിലുള്ള വ്യക്തിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ രോഗലക്ഷണങ്ങളോടെ പരിയാരം ഗവ.മെഡിക്കല്‍ കോളേജ്…