കൊച്ചി:സമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന മോശം പ്രചരണങ്ങള്‍ക്കെതിരെ വിമർശനവുമായി നടി ഹണി റോസ്. എന്റെ ഒരു പിക്ക് സാമുഹ്യ മാധ്യമത്തില്‍ പങ്കുവെച്ചാല്‍ അതിന് താഴെ വന്ന് ഒരോരുത്തർ ഇടുന്ന കമന്റുകള്‍…