missing-three-children-from-venjaramoodu
-
News
വെഞ്ഞാറമൂട്ടില്‍ നിന്ന് മൂന്നു കുട്ടികളെ കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറയില്‍ മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. പതിനൊന്നും പതിമൂന്നും പതിനാലും വയസുള്ള ആണ്‍കുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതല്‍ കുട്ടികളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍…
Read More »