Missing child incident in capital: Suspect arrested; CCTV footage is crucial
-
News
തലസ്ഥാനത്ത് കുട്ടിയെ കാണാതായ സംഭവം: പ്രതി പിടിയിൽ; നിർണായകമായത് സിസിടിവി ദൃശ്യം
തിരുവനന്തപുരം: പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ കാണാതായ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് ഒരാളെ പിടികൂടിയത്. കൂടുതല്‍…
Read More »