ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മന്ത്രിയുടെ ഭാര്യയ്ക്ക് കൊവിഡ്. മന്ത്രി സത്പാല്‍ മഹാരാജിന്റെ ഭാര്യ അമൃതാ റാവത്തിനാണ് കൊവിഡ് പോസിറ്റീവായത്. അമൃതയുടെ സ്രവം പരിശോധിച്ചത് ഡെറാഡൂണിലെ ഒരു സ്വകാര്യ ലാബിലാണ്.…