Minister e p jayarajan on secretariat fire
-
News
കത്തുന്നതിന് മുമ്പേ ബിജെപി ഓഫീസീന്ന് പത്ര ആഫീസിലേക്ക് വിവരം പോയി, സെക്രട്ടറിയേറ്റ് കത്തിക്കൽ ബിജെപിയും കോണ്‍ഗ്രസുകാരും ചേർന്ന് നടത്തുന്ന നാടകമെന്നും മന്ത്രി ഇ.പി.ജയരാജൻ
തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനാണ് പ്രതിപക്ഷം സെക്രട്ടേറിയറ്റിന് മുന്നില്‍ ഇത്രയും വലിയ കുഴപ്പമുണ്ടാക്കിയതെന്ന് മന്ത്രി ഇ പി ജയരാജന്. കുഴപ്പമുണ്ടാക്കാന്‍ ഓരോ രംഗം സൃഷ്ടിക്കുന്നു. ഇതാണ് പ്രതിപക്ഷത്തിന്റെ…
Read More »