Minister blames Mullaperiyar woodcut order
-
News
മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവില്‍ വീഴ്ച പറ്റിയെന്ന് മന്ത്രി; ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് മരവിപ്പിച്ചെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചതായും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടേത് അസാധാരണ നടപടിയാണ്. തന്നോടോ മുഖ്യമന്ത്രിയോടെ…
Read More »