mid night order by delhi high court
-
National
ഡല്‍ഹി കലാപം:പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പോലീസ് സഹായമില്ല,അര്‍ദ്ധ രാത്രിയില്‍ ഇടപെട്ട് ഹൈക്കോടതി,ഡോക്ടറെ നേരിട്ട് ബന്ധപ്പെട്ട് ചികിത്സ ഉറപ്പാക്കി കോടതി
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ അര്‍ദ്ധരാത്രി അടിയന്തരമായി ഹര്‍ജി പരിഗണിച്ച് ഡല്‍ഹി ഹൈക്കോടതി. കലാപങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ കിട്ടാന്‍ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും…
Read More »