കോട്ടയം: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ്. കോട്ടയത്ത് ഇരുപാര്‍ട്ടികളുടെയും നേതൃയോഗം ചേരുന്നുണ്ട്. പ്രഖ്യാപനം അതിന്…