meenakshi lekhi apologize controversial talk
-
വാക്കുകള്‍ വളച്ചൊടിച്ചു; വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി മീനാക്ഷി ലേഖി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. മാധ്യമങ്ങള്‍ തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മീനാക്ഷി ലേഖി പറഞ്ഞു. എന്റെ…
Read More »