തിരുവനന്തപുരം: സ്മാർട്ട് സിറ്റി എക്സ്പോ വേൾഡ് കോൺഗ്രസിൽ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാൻ മേയർ ആര്യാ രാജേന്ദ്രൻ ബാഴ്സിലോണയിൽ. നഗരവികസനത്തെ കുറിച്ചുള്ള ചർച്ചകളും എക്സ്പോയുമാണ് ബാഴ്സിലോണയിൽ നടക്കുന്നതെന്ന് മേയർ…