Mavelikkara accident youth died
-
News
മാവേലിക്കരയിൽ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു
മാവേലിക്കര:ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ വാത്തികുളം കിഴക്കടത്ത് ജലധർ നിവാസിൽ വിശ്വനാഥൻ ഉണ്ണിത്താന്റെയും ഷൈലജയുടെയും ഏക മകൻ അനന്ദു വിശ്വനാഥ് (വിഷ്ണു-26)…
Read More »