കാബൂൾ: അഫ്ഗാനിസ്താനെ ഞെട്ടിച്ച് വീണ്ടും ബോംബ് സ്ഫോടനം. കുന്ദൂസ് പ്രവിശ്യയിൽ നടന്ന സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എഴുപതിലധികം പേർക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്രസഭയുടെ ‘മിഷൻ റ്റു…