Massive drug raid in chennai hostels
-
News
കോളേജ് വനിതാ ഹോസ്റ്റലിൽ അടക്കം 500 പൊലീസുകാര്‍ ചേര്‍ന്ന് റെയ്ഡ്,വൻ മയക്കുമരുന്ന് വേട്ട
ചെന്നൈ: ചെന്നൈയിലെ സ്വകാര്യ കോളജിൽ ലഹരി വേട്ട. മുപ്പതിലേറെ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു. ഇവരിൽ കഞ്ചാവും ലഹരിമരുന്നുമാണ് പിടികൂടിയത്. കഞ്ചാവ്- മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തെ…
Read More »