Mass resignation in Congress
-
News
കോൺഗ്രസിൽ കൂട്ട രാജി , തൃശൂരിൽ 33 ബൂത്ത് പ്രസിഡന്റുമാരുൾപ്പെടെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു
തൃശൂർ : സ്ഥാനാർഥി നിർണയം സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ചാലക്കുടിക്കും കൊടുങ്ങല്ലൂരിനും പിന്നാലെ സാധ്യതാ പട്ടികയ്ക്കെതിരെ ചേലക്കരയിലും മണലൂരിലും അതൃപ്തി പരസ്യമായി. സ്ഥാനാർഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച്…
Read More »