മുംബൈ:രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി 7.46 ലക്ഷം രൂപയ്ക്ക് ഫ്രോങ്ക്സ് അവതരിപ്പിച്ചു. കാത്തിരിപ്പുകൾക്കൊടുവിലാണ് മാരുതി സുസുകി പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ, 1…