March in thrippunithura for k babu
-
News
കെ.ബാബുവിനായി തൃപ്പുണിത്തുറയിൽ പ്രകടനം
കൊച്ചി:തൃപ്പൂണിത്തുറയിൽ കെ.ബാബുവിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. തൃപ്പൂണിത്തുറ, പള്ളുരുത്തി, ഇടക്കൊച്ചി, മുളന്തുരുത്തി എന്നിവിടങ്ങളിലാണ് പ്രകടനം നടന്നത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കെ.എസ്.യു., യൂത്ത് കോൺഗ്രസ്, ഐ.എൻ.ടി.യു.സി.…
Read More »