കൊച്ചി:മരക്കാർ അറബിക്കടലിന്റെ സിംഹ’മെന്ന (Marakkar: Arabikadalinte Simham) ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന്റെ ആകാംക്ഷയിലാണ് മോഹൻലാല്‍ (Mohanlal) ആരാധകര്‍. ഒടിടി റിലീസുണ്ടാക്കിയ ആശങ്കള്‍ മറികടന്നാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’…