കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുക തന്നെ ചെയ്യുമെന്ന് മരട് നഗരസഭ. എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി. എച്ച്.നദീറയാണ് മാധ്യമങ്ങളോടാണ് ഇക്കാര്യം…