കൊച്ചി:നീണ്ട നാളുകള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കി തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ‘ദി പ്രീസ്റ്റ്’.…