ലൂട്ടൺ:പല തരത്തിലുള്ള മോഷണങ്ങൾ ഉണ്ടെങ്കിലും ഇതുപോലെ ഒരു മോഷണം അപൂർവ്വമായിരിക്കും. അതുപോലെ ഒരു തട്ടിപ്പുകാരന് ഒരു വീട് തന്നെ മോഷ്ടിച്ച് വിറ്റതോടെ യഥാര്‍ത്ഥ ഉടമ പെരുവഴിയിലായിരിക്കുകയാണ്. ഇംഗ്ലണ്ടിലെ…