Man attacked wife in dharmadom
-
News
ധർമ്മടത്ത് ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു;ജോലി കഴിഞ്ഞ് മടങ്ങി വരവേ റോഡിൽ തടഞ്ഞുനിർത്തി ആക്രമണം; നെഞ്ചിനും വയറിനും മുറിവ്; പ്രതി കസ്റ്റഡിയിൽ
കണ്ണൂർ: ഭർത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കണ്ണൂർ ധർമ്മടത്താണ് സംഭവം നടന്നത്. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്ക് പറ്റിയത്. ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്…
Read More »