തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശമയച്ചയാൾ പിടിയിൽ. വൈക്കം സ്വദേശി ശിവകുമാറാണ് പിടിയിലായത്. കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ തപ്പുണിത്തുറയിൽ വെച്ചായിരുന്നു ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More »