Man arrested for sending sex toys to girl who refused marriage proposal
-
വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്സ് ടോയ്സ് അയച്ചുകൊടുത്തതിനു ശേഷം ഫോൺ നമ്പർ പോൺ സൈറ്റിൽ ഇട്ടു; യുവാവ് അറസ്റ്റില്‍
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്സ് ടോയ്സ് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. 26കാരനായ കുണാല്‍ അങ്കോല്ക്കാര് ആണ് മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്…
Read More »