man acquitted of charges raping and impregnating grand daughter in mumbai
-
News
പേരമകളെ പീഡിപ്പിച്ചെന്ന കേസിൽ 60-കാരനെ വെറുതെവിട്ടു; ജയിലിൽ കഴിഞ്ഞത് അഞ്ചുവർഷം
മുംബൈ: പേരമകളായ 17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അറുപതുകാരനെ കോടതി വെറുതെവിട്ടു. ഡി.എന്‍.എ. പരിശോധനഫലത്തില്‍ അതിജീവിത ജന്മം നല്കിയ കുഞ്ഞ് പ്രതിയുടേതല്ലെന്ന് തെളിഞ്ഞതോടെയാണ്…
Read More »