വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ ‘മല്ലു ട്രാവലര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വ്ളോഗറുടെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. ‘വണ്ടി മോഡിഫിക്കേഷന് ചെയ്യും,…