malayalee-students-reached-from-ukraine
-
News
യുക്രൈനില്‍ നിന്നുള്ള ആദ്യ മലയാളി വിദ്യാര്‍ത്ഥി സംഘം കൊച്ചിയിലെത്തി
കൊച്ചി: യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം കൊച്ചിയില്‍ എത്തി. മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ എത്തിയത് 11 വിദ്യാര്‍ത്ഥികളാണ്. യുദ്ധമുഖത്തുനിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് എല്ലാവരും.…
Read More »