Malayalam movie tribute to Maradona
-
News
ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നു; മ റഡോണയ്ക്ക് വിട ചൊല്ലി മലയാള സിനിമാലോകം
കൊച്ചി:ഫുട്ബോള്‍ ഇതിഹാസം മാറഡോണയുടെ വിയോഗം ലോകത്തെ ഒന്നടംങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.ലോകമെമ്പാടുമുള്ളവർ അര്‍ജന്റീനയുടെ അതുല്യ പ്രതിഭയ്ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയാണ്. മറഡോണയുടെ വിയോഗത്തില്‍ ഫുട്ബോള്‍ ലോകം മാത്രമല്ല സിനിമാലോകവും തേങ്ങുകയാണ്. മമ്മൂട്ടി,…
Read More »