തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതിയുമായി കേരളാ പോലീസ്. ‘മാലാഖ’ എന്ന പേരിലാണ് ബോധവല്‍ക്കരണ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ…