Major anomalies in kitex company says MLA’s
-
Featured
കിറ്റക്സിൽ ഗുരുതര ക്രമക്കേടുകള്‍,സിഎസ്ആര്‍ ഫണ്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്’;കമ്പനിക്കെതിരെ എംഎല്‍എമാര്‍
കൊച്ചി:കിറ്റക്സ് കമ്പനിക്കെതിരെ എം.എൽ.എമാർ. കിറ്റക്സിൽ വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തിയെന്നാണ് എം.എൽ.എമാരുടെ ആരോപണം. തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് എട്ടോളം ക്രമക്കേടുകൾ നടന്നതായി സൂചന…
Read More »