മാഹി: മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 19ന് ദുബായില്‍ നിന്ന് വന്ന ചെറുകല്ലായി സ്വദേശിയായ 61 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്തവളം വഴി…