m c kamarudheen
-
News
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം.സി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് എം.എല്‍.എ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കമറുദ്ദീന് ജാമ്യം നല്കാന് കഴിയില്ലെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കില്‍…
Read More » -
News
എം.സി കമറുദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
കണ്ണൂര്‍: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എ എം.സി.കമറുദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ പത്തരയോടെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്ന്…
Read More » -
News
എം.സി. കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു
കാഞ്ഞങ്ങാട്: എം.സി. കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. രണ്ടു ദിവസത്തേയ്ക്കാണ് കസ്റ്റഡി. ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിച്ച കോടതി കസ്റ്റഡി അപേക്ഷയില്‍ തീര്പ്പുണ്ടാക്കുകയാണെന്ന്…
Read More » -
News
‘പടച്ചവന് വലിയവനാണ്. ചക്കിന് വച്ചത് കൊക്കിന് കൊണ്ടു’; കമറുദ്ദീന്റെ അറസ്റ്റില്‍ പരിഹാസവുമായി കെ.ടി ജലീല്‍
തിരുവനന്തപുരം: ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് എം.എല്‍.എ അറസ്റ്റിലായുടന് പരിഹാസവുമായി മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘പടച്ചവന് വലിയവനാണ്. ചക്കിന് വച്ചത്…
Read More »