M.A Yusuf Ali chopper emergency Landing witness statement
-
News
ചതുപ്പിലെ ചെളിയിലൂടെ നടന്നു നീങ്ങിയ കോടീശ്വരൻ, എം.എ.യൂസഫലിയെ തിരിച്ചറിയാതെ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരൻ
കൊച്ചി:പ്രമുഖ വ്യവസായി എം.എ യുസഫലിയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത് ആദ്യം കണ്ടതും രക്ഷാപ്രവർത്തനത്തിനായി ആദ്യം ഓടിയെത്തിയതും സമീപവാസിയായ രാജേഷും ഭാര്യയും ആണ്. രക്ഷാപ്രവർത്തനം നടത്തുമ്പോൾ അത് യൂസഫലിയായിരുന്നുവെന്ന്…
Read More »